കര്‍ണാടകയിലും ബുള്‍ഡോസര്‍ രാജ് ; ബാംഗളൂരിലെ കുടിയൊഴിപ്പിക്കല്‍ മനുഷ്യാവകാശ ലംഘനം;വെറുപ്പിന്റെ കമ്പോളത്തിലെ ‘സ്‌നേഹക്കട’ കാപട്യമെന്ന് പി.ഡി.പി.

തിരുവനന്തപുരം: ബാംഗളൂര്‍ നഗരപരിധിയോടടുത്ത യലഹങ്കയ്ക്ക് സമീപം കോഗിലു ഗ്രാമത്തില്‍ മുസ്ലിം ന്യൂനപക്ഷങ്ങളും അതിദരിദ്രരുമടങ്ങുന്ന സമൂഹം താമസിച്ചിരുന്ന നാനൂറിലധികം കുടിലുകളും വീടുകളും