തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 51 എന്ന മാജിക് നമ്പര്‍ ഉറപ്പിച്ച് ബിജെപി. കണ്ണമൂലയില്‍ നിന്നും വിജയിച്ച സ്വതന്ത്രന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിയെ പിന്തുണയ്ക്കും

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് കണ്ണമൂലയില്‍ നിന്നും വിജയിച്ച സ്വതന്ത്രന്‍ പാറ്റൂര്‍ രാധാകൃഷ്ണന്റെ പിന്തുണ. ഇതോടെ കോര്‍പ്പറേഷനില്‍ ബിജെപി