അടിയന്തര അഴിച്ചുപണിയില്ലെങ്കില്‍ പൂര്‍ണ്ണ പതനം; നേതൃമാറ്റ ശസ്ത്രക്രിയയ്ക്ക് മുതിരാതെ സഖാക്കളുടെ രോഷം തണുപ്പിക്കാന്‍ പ്ലീനം ‘സമാശ്വാസ ചികിത്സ’യുമായി സി.പി.എം.

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിയില്‍ വലിയൊരു അഴിച്ചുപണി നടത്തിയില്ലെങ്കില്‍ പതനം പൂര്‍ണ്ണമാകുമെന്ന മുന്നറിയിപ്പാണ് അടിത്തട്ടില്‍ നിന്ന് വരുന്നത്.