പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു; ഇടതുകൈയ്ക്ക് ഗുരുതര പരിക്ക്
മലപ്പുറം: പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്റ്റെപ്റ്റോ ജോണിനാണ് ഡ്യൂട്ടിക്കിടെ ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹത്തിന്റെ
