പട്ടാപ്പകൽ തോക്കേന്തിയ കാവൽക്കാരെ വെട്ടിച്ച് ആനക്കൊമ്പ് കടത്തി! പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നടന്നത് വൻ ആസൂത്രണം

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിനുള്ളിൽ നിന്നും രണ്ടു കോടി രൂപ വിലവരുന്ന ആനക്കൊമ്പുകൾ മോഷണം പോയ കേസിൽ ഇരുട്ടിൽ തപ്പി