നെല്ല് സംഭരണത്തിൽ വൻ ക്രമക്കേട്; പാലക്കാട്ടെ മില്ലുകൾ സപ്ലൈകോയെ പറ്റിക്കുന്നത് കോടികൾ

പാലക്കാട്: ജില്ലയിലെ നെല്ല് സംഭരണ മേഖലയിൽ മില്ലുടമകളും സപ്ലൈകോ ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന വൻ അഴിമതി പുറത്ത്. സപ്ലൈ ഓഫീസർ