ഇന്റലിജൻസ് മേധാവി പി. വിജയന്റെ പേരിൽ പണത്തട്ടിപ്പ്; സൈബർ പോലീസ് കേസെടുത്തു; പോലീസ് യൂണിഫോമിലുള്ള ചിത്രം വെച്ച് വ്യാജ ഐ.ഡി

തിരുവനന്തപുരം : കടുവയെ കിടുവ പിടിച്ചു. സംസ്ഥാന ഇന്റലിജന്‍സ് മേധാവി പി വിജയന്‍ ഐ പി എസ് ന്റെ പേരില്‍