‘ഒരു മാങ്കൂട്ടം അകത്തായി, ബാക്കിയുള്ളവ പുറത്തുണ്ട്!’ സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി സൗമ്യ സരിന്. രാഹുലിനെതിരെ പരാതി നല്കിയ യുവതി സൗമ്യ ആണെന്ന തരത്തില്‍ വ്യാജ പ്രചാരണം
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ അറസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും ചേരിതിരിഞ്ഞുള്ള പോരാട്ടം ശക്തമാകുന്നു. രാഹുലിനെതിരെ പ്രതികരിച്ച സി.പി.എം നേതാവ് പി.
