ഒറ്റപ്പാലം ബസ് സ്റ്റാൻഡിലെ വയോധികന്റെ മരണം കൊലപാതകം; തലയ്ക്കടിച്ചത് കല്ലുപയോഗിച്ച്; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്
പാലക്കാട്: ഒറ്റപ്പാലം ബസ് സ്റ്റാൻഡിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ്
