തമ്പിയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ‘കൈ’? വി.ഡി. സതീശനുമായി ഇനി സഹകരണമില്ലെന്ന നിലപാട് ശക്തമാക്കാന്‍ എന്‍.എസ്.എസ്; ചെന്നിത്തലയോടുള്ള കൂറ് പരസ്യമാക്കിയതിലെ പകയെന്ന് ആക്ഷേപം; കോണ്‍ഗ്രസിനെ നീരസം അറിയിക്കും
ചങ്ങനാശ്ശേരി: കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി പറവൂരിലെ സ്വീകരണ വേദിയില്‍ നായര്‍ സര്‍വീസ് സൊസൈറ്റിക്കും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍
