തമിഴ്‌നാട് ശൈലിയിലുള്ള ബിരിയാണിയും അല്‍ഫാമും കൊണ്ട് പാലക്കാട്ടുകാരുടെ വയറു നിറച്ച റസാഖ്; പാലാക്കാട്ടെ സിപിഎം സ്വതന്ത്രന്‍ എന്‍.എം.ആര്‍ ഹോട്ടല്‍ ശൃംഖല ഉടമ എന്‍. അബ്ദുള്‍ റസാഖ്

പാലക്കാട്: പാലക്കാടന്‍ മണ്ണിലെ ബിരിയാണി ചെമ്പിലെ ‘രുചി’ വോട്ടാക്കി മാറ്റാന്‍ സി.പി.എം. നഗരത്തിന് സുപരിചിതനായ എന്‍.എം.ആര്‍ ഹോട്ടല്‍ ശൃംഖല ഉടമ