‘സേ ഇറ്റ് സേ ഇറ്റ്’ എന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എന്ത് പറ്റി ; ഗീതു മോഹന്‍ദാസിനെതിരെ നിതിന്‍ രണ്‍ജി പണിക്കര്‍; മമ്മൂട്ടിയുടെ കസബയ്‌ക്കെതിരെ പറഞ്ഞിന് പകരം വീട്ടല്‍
യഷ് നായകനാകുന്ന ‘ടോക്‌സിക്’ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ സംവിധായിക ഗീതു മോഹന്‍ദാസിനെതിരെ രൂക്ഷമായ പരിഹാസവുമായി ‘കസബ’ സംവിധായകന്‍ നിതിന്‍ രണ്‍ജി
