പയ്യോളിയിൽ പ്ലസ്ടു വിദ്യാർഥിയെ കാണാതായി; ട്യൂഷന് പോയ വിദ്യാർഥിക്കായി അന്വേഷണം ഊർജിതം

പയ്യോളി: കോഴിക്കോട് പയ്യോളിയിൽ ട്യൂഷന് പോയ പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ചാക്കണ്ടി നസീറിന്റെ മകൻ