അടിവസ്ത്രത്തിലെ രക്തക്കറ എഫ്ഐആറിലും പോസ്റ്റ്മോര്‍ട്ടത്തിലും ഇല്ല! നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന സംശയത്തിന് അടിവരയിട്ട് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്; പോലീസിന്റെ കള്ളക്കളി സിബിഐ പൊളിക്കുമോ? നവീന്‍ ബാബു കേസില്‍ സിബിഐക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെ
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തില്‍ പോലീസും ഭരണകൂടവും ചേര്‍ന്ന് ഒഴുക്കിയ കണ്ണീരത്രയും വ്യാജമായിരുന്നുവെന്നും, അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം
