സിപിഒയും സുഹൃത്തുകളും ചേര്‍ന്ന് എസ്.ഐയെ തല്ലി ഓടയിലിട്ടു! തിരുവനന്തപുരത്ത് പള്ളിക്കല്‍ സ്റ്റേഷനിലെ സി.പി.ഒ ചന്ദു ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം : നഗരൂരിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.ഐക്ക് പരിക്ക്. നഗരൂര്‍ എസ്.ഐ അന്‍സറിനെയാണ് പള്ളിക്കല്‍ സ്റ്റേഷനിലെ സി.പി.ഒ ചന്ദുവും സഹോദരനും നാട്ടുകാരും
