മുരാരി ബാബു അന്തരിച്ചു; ഞെട്ടലില്‍ സഹപ്രതികള്‍; ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ അര്‍ബുദത്തിന് കീഴടങ്ങി; മരണം കുറ്റപത്ര സമര്‍പ്പണത്തെ ബാധിക്കില്ലെന്ന് എസ്.ഐ.ടി; മരിച്ചത് ശബരിമല സ്വര്‍ണ്ണ കൊള്ളയിലെ പ്രധാനി

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ ഉള്‍പ്പെട്ട് ജാമ്യത്തിലിറങ്ങിയ മുന്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ബി. മുരാരി ബാബു (61) അന്തരിച്ചു.