എം.ബി രാജേഷിന് വിനയായത് സ്വന്തം വീഴ്ച; സ്പീക്കറായ വിവരം ലോക്സഭയെ അറിയിക്കാന്‍ വൈകിയത് 8 മാസം, രണ്ട് വര്‍ഷം കൈപ്പറ്റിയത് ഇരട്ട ആനുകൂല്യം; പെന്ഷന് വിവാദം രണ്ടു മന്ത്രിമാരെ കുടുക്കുമോ?
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ജനപ്രതിനിധികള്‍ തന്നെ ചട്ടങ്ങള്‍ ലംഘിച്ച് ഇരട്ട ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ ഞെട്ടിക്കുന്ന
