പൂന്തുറ കൂട്ട ആത്മഹത്യ: പ്രതി ഉണ്ണികൃഷ്ണനെ കൊണ്ടുവരാൻ പോലീസ് മുംബൈയിലേക്ക്; ചുമത്തുക ആത്മഹത്യാ പ്രേരണാക്കുറ്റം.
തിരുവനന്തപുരം: പൂന്തുറയിൽ അമ്മയുംമകളും ആത്മഹത്യ ചെയ്തകേസിൽ മുംബൈയിൽ പോലീസ് പിടിയിലായ മകളുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ കൊണ്ടുവരുന്നതിനായി പൂന്തുറ പോലീസ് മുംബൈയിലേക്ക്.
