ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകനെ പുറത്താക്കി; സംഭവം മറച്ചുവച്ച പ്രധാനാധ്യാപികയ്ക്കും ക്ലാസ് ടീച്ചര്‍ക്കും നോട്ടീസ്

പാലക്കാട് : മലമ്പുഴയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്.പോലീസ്