“പലരും ലഹരിക്ക് അടിമകൾ, പരിശോധിക്കാൻ ധൈര്യമുണ്ടോ?”; തെമ്മാടികളെ ചെറുക്കണമെന്ന് ഡോ. മോഹനൻ കുന്നുമ്മൽ! വി സിയുടെ പ്രസ്താവന വിവാദത്തിലേക്ക്

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പുതിയ പ്രസ്താവന വിവാദമാകുന്നു. ക്യാമ്പസുകളിലെ വിദ്യാർത്ഥി സംഘടനാ നേതാക്കളിൽ