രാമക്ഷേത്ര നിര്‍മാണത്തിന് മുന്‍പ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചാല്‍ ആളുകള്‍ പരിഹസിക്കുമായിരുന്നു; ഭാരതം നേരത്തേതന്നെ ഹിന്ദുരാഷ്ട്രം; പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് മോഹന്‍ ഭാഗവത്
നാഗ്പൂര്‍: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും രാജ്യം നിലവില്‍തന്നെ ഹിന്ദുരാഷ്ട്രമാണെന്നും ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്
