ഗണേഷിന്റെ ഉറപ്പിലും ‘വിശ്വാസമില്ലാതെ’ സിപിഎം; വിവാദ ചിത്രങ്ങള്‍ പുറത്താകാതിരിക്കാന്‍ ബാലഗോപാല്‍ പ്രത്യേക കരുതല്‍ എടുക്കും; മുഖ്യമന്ത്രിയുടെ അന്ത്യശാസനത്തില്‍ കളംമാറി; ബിന്ദു മേനോന്‍ ആ ചിത്രങ്ങള്‍ പുറത്തു വിടുമോ?
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കുടുംബ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയെങ്കിലും സര്‍ക്കാരിനും സിപിഎമ്മിനും ആശങ്ക ഒഴിയുന്നില്ല. ഗണേഷിന്റെ ഭാര്യ
