2026ലെ ഭരണമാറ്റമോ തിരഞ്ഞെടുപ്പോ കുട്ടികളെ ബാധിക്കില്ല; കരുതലുമായി മന്ത്രിയപ്പൂപ്പന്‍; 2026-27 വര്‍ഷത്തെ പാഠപുസ്തക അച്ചടിക്ക് ഇപ്പോഴേ അനുമതി; പഠനം സുഗമമാക്കാന്‍ പാഠപുസ്തകം അടുത്ത അധ്യയന വര്‍ഷവും കൃത്യമായെത്തും; അച്ചടിയിലെ പൊതുമേഖലാ കരുത്ത് വീണ്ടും തെളിയും

തിരുവനന്തപുരം: കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ മന്ത്രിയപ്പൂപ്പന്റെ കരുതല്‍. 2026-27 അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കുമെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍