ശംഖുമുഖത്ത് ആയുർവേദ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം; രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: ശംഖുംമുഖം ബീച്ചില്‍ ഇരിക്കുകയായിരുന്നു ആയുർവേദ മെഡിക്കൽ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര പോലീസ് ചമഞ്ഞ് ആക്രമണനടത്തിയ രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം
