കൊല്ലത്ത് കൊറിയർ വഴി കടത്തിയ വൻ എം.ഡി.എം.എ ശേഖരം പിടികൂടി; യുവാവ് അറസ്റ്റിൽ

കൊല്ലം: മാരക രാസലഹരി മരുന്നായ എം.ഡി.എം.എയുടെ വൻശേഖരവുമായി  യുവാവ് കൊല്ലം സിറ്റി പോലീസിന്റെ പിടിയിൽ. കൊല്ലം പട്ടത്താനം മൈത്രി നഗർ