മണപ്പുറം പരസ്യക്കേസില്‍ മോഹന്‍ലാലിന് ഹൈക്കോടതിയുടെ ക്ലീന്‍ ചിറ്റ്! സേവനങ്ങളുടെ വീഴ്ചയ്ക്ക് താരം ഉത്തരവാദിയല്ലെന്ന് കോടതി

കൊച്ചി : മണപ്പുറം ഫിനാന്‍സിന്റെ പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നടന്‍ മോഹന്‍ലാലിനെതിരെ ഫയല്‍ ചെയ്ത ഉപഭോക്തൃ കേസ് കേരള