“സിപിഎമ്മുകാർക്ക് പോലും അദ്ദേഹത്തെ തിരിച്ചറിയാതായോ?” സൈബർ സഖാക്കളെ തിരുത്തി മുഖ്യമന്ത്രി; വയനാട് ടൗൺഷിപ്പ് വിവാദത്തിൽ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ചു!
തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മെഗാസ്റ്റാർ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
