‘കാണിച്ച് തരാന്‍ പറ പ്രൂഫ്, ഒരു ലക്ഷമൊക്കെ എന്റെ റേഞ്ചിന് പറ്റിയതാണോ?’; മാധവ് സുരേഷിനും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ ആഞ്ഞടിച്ച് അശ്വന്ത് കോക്ക്; ആരോപണങ്ങള്‍ക്ക് മറുപടി തെറിവിളിയിലും വെല്ലുവിളിയിലും; കള്ളം പറഞ്ഞാല്‍ വനവാസത്തിന് പോകാനും റെഡി
കൊച്ചി/കോഴിക്കോട്: പണം വാങ്ങി സിനിമാ റിവ്യൂ ചെയ്യുന്നുവെന്ന ബോളിവുഡ്/മലയാള നടന്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിന്റെയും ‘അങ്കം അട്ടഹാസം’
