സംസ്ഥാനത്തെ മദ്രസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കി ബംഗാൾ സർക്കാർ
ബംഗാൾ : പശ്ചിമ ബംഗാളിൽ ന്യൂനപക്ഷ ക്ഷേമ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ മദ്രസകളിലും ‘വന്ദേമാതരം’ ആലപിക്കുന്നത് നിർബന്ധമാക്കി