തമിഴ്നാട് സർക്കാരിന് വൻ തിരിച്ചടി! തിരുപ്രംകുണ്ഡ്രം മലമുകളിൽ ദീപം തെളിയും; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി!

ചൈന്ന : തമിഴ്നാട്ടിലെ മധുരൈയിലുള്ള തിരുപ്രംകുണ്ഡ്രം മലമുകളിലെ കല്‍ത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് തിരിച്ചടി.