മധ്യപ്രദേശിൽ കോൺഗ്രസ്സിന് തിരിച്ചടി ; മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളി
മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളി. റിട്ടേണിംഗ് ഓഫീസറാണ് മീനാക്ഷിയുടെ പത്രിക തള്ളിയത്.