സർക്കാർ ഭൂമിയുടെ പാട്ടക്കുടിശ്ശിക ഈടാക്കുന്നതിൽ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് ലോക് ആയുക്ത

തിരുവനന്തപുരം: സർക്കാർ ഭൂമിയുടെ പാട്ടക്കുടിശ്ശിക ഈടാക്കുന്നതിലെ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്താൻ ലോക് ആയുക്ത ഉത്തരവ്. തിരുവനന്തപുരം താലൂക്കിലെ സർക്കാർ ഭൂമികൾ