അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രോകോപനം, പാകിസ്താന്‍ ഡ്രോണുകള്‍ അതിര്‍ത്തി ലംഘിച്ചു ; തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാകിസ്താന്‍ പ്രകോപനം. നൗഷേര സെക്ടറില്‍ അതിര്‍ത്തി ലംഘിച്ചെത്തിയ പാക്