സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി;, ഉള്ളത് ‘ലോഡ് റെസ്ട്രിക്ഷൻ

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് നിലവിലില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. വൈദ്യുതി ലൈനുകളിൽ ഓവർലോഡ് ഉണ്ടാകുമ്പോൾ സംഭവിക്കുന്ന