മദ്യത്തിന് പേരിടല്‍, സര്‍ക്കാര്‍ നീക്കം നിയമവിരുദ്ധമെന്ന് കെസിബിസി, പരസ്യം ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി

തിരുവനന്തപുരം : സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന പുതിയ ബ്രാന്‍ഡിക്ക് പേരും ലോഗോയും ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ