ശബരിമലയില്‍ ‘പഴയ വി.എസ് മാതൃക’; യുവതീപ്രവേശനത്തില്‍ ‘തടിതപ്പാന്‍’ പുതിയ തന്ത്രം; നവോത്ഥാന നായകന്‍ ഇനി ഇറക്കുക ഇലയ്ക്കും മുള്ളിനും കോട്ടമില്ലാ തന്ത്രം; ശബരിമലയില്‍ പിണറായി തന്ത്രം എന്താകും?

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായക നീക്കങ്ങളില്‍ പയറ്റാന്‍ പുതിയ രാഷ്ട്രീയ തന്ത്രവുമായി പിണറായി സര്‍ക്കാര്‍.