രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ട്വന്റി ഫോര്‍ അഭിമുഖം : ഹാഷ്മിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലക്ഷ്മി പദ്മ; അതിജീവിതയുമായുളള ബാങ്ക് രേഖകളും കൊറിയര്‍ വിവരങ്ങളും പുറത്ത് വിട്ടു

തിരുവനന്തപുരം : പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസുകളുമായി ബന്ധപ്പെട്ടുളള വിവാദം മാധ്യമരംഗത്തേക്കും. 24 ന്യൂസ് ചാനലില്‍ ഹാഷ്മി