മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ് തുടങ്ങി ഏഴു ഭാഷകള്‍ അനായാസം സംസാരിക്കുന്ന പ്രതികള്‍; പക്ഷേ കണ്ണൂര്‍ സക്വാഡ് എല്ലാം നിഷ്പ്രഭമാക്കി; ഉജ്ജ്വയനിയില്‍ വീണ്ടും കേരളാ പോലീസ് വിജയ ഗാഥ; കൊടു വനിതാ ക്രിമിനലുകള്‍ അകത്ത് 

കണ്ണൂര്‍ സ്‌ക്വാഡ് വീണ്ടും. കേരളാ പോലീസിന് കൈയ്യടിക്കാം.. കണ്ണൂര്‍ ഇരിക്കൂരിലെ കുഞ്ഞാമിന വധക്കേസിലെ പ്രതികളായ രണ്ട് സ്ത്രീകള്‍ പത്തുവര്‍ഷത്തെ ഒളിവുജീവിതത്തിന്