കെ.എസ്.ആര്.ടി.സി. സൗജന്യ യാത്ര: ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍; പിന്നാലെ മറ്റ് സര്‍വീസുകളിലേക്കും വ്യാപിപ്പിക്കും; അധിക ബാധ്യത സര്‍ക്കാര്‍ സബ്സിഡിയായി കെ.എസ്.ആര്.ടി.സിക്ക് നേരിട്ട് നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്.ടി.സി. ബസുകളില്‍ വനിതകള്‍ക്കായി നടപ്പാക്കുന്ന സൗജന്യ യാത്രാ പദ്ധതി ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് പുറമേ മറ്റ് ബസുകളിലേക്കും വ്യാപിപ്പിച്ചേക്കും.
