കോഴിക്കോട് യുവതിയെ കടന്നുപിടിച്ച സംഭവം: പ്രതി നിഹാൽ അറസ്റ്റിൽ;മോശമായി പെരുമാറുന്നത് പ്രതിയുടെ പതിവ് രീതി എന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ നടന്നുപോവുകയായിരുന്ന യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കണ്ണഞ്ചേരി വെള്ളടത്ത് താമസിക്കുന്ന കൊമ്മേരി സ്വദേശി നിഹാലിനെയാണ്