കെ.കെ.രാഗേഷിന്റെ ‘ന്യൂനപക്ഷ വര്‍ഗീയ’ പ്രയോഗം വിവാദച്ചുഴിയില്‍; സിപിഎമ്മിനെതിരെ ഘടകകക്ഷിയും, പിന്തുണയുമായി ബിജെപിയും; ഐഎന്‍എല്‍ ഇടതു മുന്നണി വിട്ടേക്കും
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് നടത്തിയ ‘ന്യൂനപക്ഷ വര്‍ഗീയത’ പ്രയോഗം
