കേരളം അതിവേഗം കുതിക്കും; ചിങ്ങത്തില് അതിവേഗ റെയില്‍പാതയ്ക്ക് കല്ലിടും; ഇ. ശ്രീധരനെ മുന്നില്‍നിര്‍ത്തി വി.ഡി. സതീശന് സര്‍ക്കാരിന്റെ ഒന്നാം വമ്പന്‍ വികസന കുതിപ്പ്
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ വിവാദമായ കെ-റെയില്‍ പദ്ധതിയെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ്, മെട്രോമാന് ഇ. ശ്രീധരന്റെ ബദല്‍ പദ്ധതിയുമായി വി.ഡി. സതീശന്
