വ്യവസായ വികസനത്തില്‍ നയതന്ത്രജ്ഞനായ മുഹമ്മദ് ഹനീഷ്; ധനമാനേജ്‌മെന്റ് വിദഗ്ധനായ മിന്‍ഹാജ് ആലം; പാരിസ്ഥിതക ടൂറിയം വിദഗ്ധന്‍ സുമന്‍ ബില്ല; ഈ മൂന്ന് പേരും അഡീ. ചീഫ് സെക്രട്ടറിമാരാകും; ഷര്‍മിള മേരി ജോസഫിനും ടിങ്കു ബിശ്വളിനും അടക്കം പ്രെമോഷന്‍ വരും; ഐഎഎസില്‍ മാറ്റങ്ങളുടെ കാലം
തിരുവനന്തപുരം: ഐഎഎസ് തലത്തിലും അഴിച്ചു പണിക്ക് സാധ്യത. മൂന്ന് ഐഎഎസുകാര്‍ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്ക് കിട്ടുന്ന സാഹചര്യത്തിലാണ് ഇത്.
