പീഡനവും അർബുദവും തളർത്തിയ ജീവിതം; ആമിനയ്ക്ക് കൈത്താങ്ങായി വനിതാ കമ്മിഷൻ, സർക്കാരിനോട് ശുപാർശ ചെയ്യും

തിരുവനന്തപുരം: ചെറിയ പ്രായത്തിൽ തന്നെ ഭർത്താവിന്റെ ക്രൂരപീഡനത്തിന് ഇരയായതിനെതുടർന്ന് രണ്ടു വർഷമായി ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം പാലോട് കാരിമൺകോട് റോഡരികത്ത്