ഭരണം പോയതോടെ തെരുവില്‍ ഇറങ്ങി എസ്.എഫ്.ഐ; നീറ്റ് ക്രമക്കേടില്‍ കേരളമാകെ ‘പ്രതിഷേധക്കടല്‍’

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടികള്‍ക്ക് പിന്നാലെ, ക്യാമ്പസുകളില്‍ നിന്നും തെരുവുകളിലേക്ക് ആവേശത്തോടെ തിരിച്ചെത്തി എസ്.എഫ്.ഐ. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍