സംസ്ഥാനത്ത് മഴ ശക്തമാകുന്നു: വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷത്തിന് മുന്നോടിയായുള്ള മഴ ശക്തമാകുന്നു. മെയ് 14, 15 തീയതികളില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്