വോട്ടിന് പണം കൊടുത്തോ? ശോഭയുടെ കാറിന് പിന്നാലെ പാഞ്ഞ് അന്വേഷണ സംഘം; പണം പെന്‍ഷന്‍ തുകയെന്ന് വയോധിക; ‘കണ്ണാടി’യിലെ കള്ളക്കളിയില്‍ കുടുങ്ങുന്നത് ആര്? അന്വേഷണം മുറുകുന്നു; പാലക്കാട് രാഷ്ട്രീയ ചൂട് ശക്തം

പാലക്കാട്: വോട്ടെടുപ്പിന്റെ തലേന്ന് പാലക്കാട് കത്തുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ വോട്ടര്‍ക്ക് പണം നല്‍കിയെന്ന കോണ്‍ഗ്രസ് ആരോപണം

കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രവചനാതീതമായ ത്രികോണ പോരില്‍ പ്രതീക്ഷകളുമായി മുന്നണികള്‍; ഹാട്രിക് മോഹവുമായി ഇടതും തിരിച്ചുവരവിനായി വലതും; ഒന്നിലധികം താമര വിരിയിക്കാന്‍ എന്‍ഡിഎയും

തിരുവനന്തപുരം: കേരളം നാളെ വിധിയെഴുതുകയാണ്. വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെ സംസ്ഥാനത്തെ 30,495 ബൂത്തുകളിലായി 2,71,42,952 വോട്ടര്‍മാര്‍

കുഴല്‍നാടന്റെ ഓഡിയോ എഐ നിര്‍മ്മിതമോ? രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഉറപ്പില്ല; പരാതിയില്ലാതെ മന്ത്രിമാരും; ദുരൂഹത തുടരുന്നു; പ്രളയം അഴിമതി നിര്‍മ്മിതിയോ?

കൊച്ചി: 2018-ലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് തെളിവായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ പുറത്തുവിട്ട ഓഡിയോ സംഭാഷണത്തെച്ചൊല്ലിയുള്ള ദുരൂഹത വര്‍ദ്ധിക്കുന്നു. വൈദ്യുതി

അവസാന ദിനം പ്രളയ ബോംബും ഡാഷ് മോനെ വിളിയും….. ഇനി നിശബ്ദതയുടെ മണിക്കൂറുകള്‍: കേരളം ആരുടെ കൂടെ?

തിരുവനന്തപുരം: ആഴ്ചകള്‍ നീണ്ട വാശിയേറിയ പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും

ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുത്; മാറ്റം വേണമെങ്കില്‍ അത് യുഡിഎഫിലൂടെ മാത്രം: തരൂരിന്റെ ‘മാസ്റ്റര്‍ പ്ലാന്‍’ ഇങ്ങനെ; ഈ തന്ത്രം ആദ്യം അവതരിപ്പിക്കുന്നത് ഈ നേതാവ്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഇതുവരെ ആരും പരീക്ഷിക്കാത്ത കൃത്യമായ രാഷ്ട്രീയ കണക്കപ്പിള്ളയുമായി ശശി തരൂര്‍ എം.പി. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ശക്തമായ

താനൂരിലെ ‘പാകിസ്ഥാന്‍’ പരാമര്‍ശം: വിവാദം ആളിക്കത്തുന്നു; വിശദീകരണവുമായി മന്ത്രി വി. അബ്ദുറഹ്‌മാന്‍; ലീഗ് അനാവശ്യമായി കളവ് പ്രചരിപ്പിക്കുന്നു!

മലപ്പുറം: താനൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ ‘പാകിസ്ഥാന്‍’ പരാമര്‍ശം രാഷ്ട്രീയ കേരളത്തില്‍ വലിയ വിവാദമായതോടെ വിശദീകരണവുമായി മന്ത്രി വി.

മുഖ്യമന്ത്രിമാര്‍ തമ്മില്‍ ‘തെരുവുയുദ്ധം’; രേവന്ത് റെഡ്ഡിക്കെതിരെ ഡാഷ് മോനെ പരാമര്‍ശവുമായി പിണറായി

കണ്ണൂര്‍: കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നുവരെ കാണാത്തവിധം രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള വാക്‌പോര് അങ്ങേയറ്റം തരംതാഴ്ന്ന നിലയിലേക്ക്. തെലങ്കാന മുഖ്യമന്ത്രി

കുറ്റ്യാടി മുതൽ തൃത്താല വരെ; നേരിയ ഭൂരിപക്ഷത്തിന് നഷ്ടമായ മണ്ഡലങ്ങളിൽ യുഡിഎഫ് തന്ത്രം

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞ വോട്ടുകൾക്ക് പരാജയപ്പെട്ട മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യുഡിഎഫ്. പരസ്യപ്രചരണം അവസാനിക്കുന്ന ഇന്ന്

കേരളത്തിൽ യുഡിഎഫ് തരംഗം; 96 സീറ്റുകൾ വരെ ലഭിക്കുമെന്ന് പോൾ ട്രാക്കർ സർവേ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 44 മുതൽ 46 ശതമാനംവരെ വോട്ടുകൾ നേടി യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് പോൾ ട്രാക്കർ സർവേ.

വീണ്ടും നാടകീയ രംഗങ്ങള്‍: ആര്‍. ശ്രീലേഖ കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിച്ചു എന്ന് റിപ്പോര്‍ട്ട്; ബിജെപിയില്‍ പോര് മുറുകുന്നുവോ?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തില്‍ നില്‍ക്കെ തിരുവനന്തപുരത്തെ ബിജെപിയില്‍ കലഹം പരസ്യമാകുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ ബിജെപി