കുഞ്ഞാലിക്കുട്ടി വീണ്ടും ‘ലിൻഡ്ഹർസ്റ്റ് ‘ലേക്ക്; പുതിയ മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ നിശ്ചയിച്ചു

തിരുവനന്തപുരം: കേരള മന്ത്രിസഭയിലെ രണ്ടാമനായ പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും ‘ലിൻഡ്ഹർസ്റ്റ് ‘ലേക്ക്. മുഖ്യമന്ത്രിയുടെ ഔദ്യോഗിയായ ക്ലിഫ് ഹൗസിനു സമീപം

മന്ത്രിമന്ദിരങ്ങള്‍ക്കായി വടംവലി; വസതികള്‍ക്കായി മൂന്ന് മന്ത്രിമാര്‍ വരെ രംഗത്ത്; നിളയ്ക്കും സാനഡുവിനും ഗ്രേസിനും ആവശ്യക്കാരേറെ; വാഹന നമ്പറിലും ‘തര്‍ക്കം’; വീണ്ടും ചര്‍ച്ചയായി 13-ാം നമ്പര്‍ ഭീതി

തിരുവനന്തപുരം: പുതിയതായി അധികാരമേറ്റ വി.ഡി. സതീശന്‍ മന്ത്രിസഭയില്‍ വകുപ്പുവിഭജനത്തിന് പിന്നാലെ മന്ത്രിമന്ദിരങ്ങളുടെയും ഔദ്യോഗിക വാഹന നമ്പറുകളുടെയും പേരില്‍ കടുത്ത വടംവലി.