കൊല്ലം ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിന് ക്രൂരമർദ്ദനം; രോഗി കസ്റ്റഡിയിൽ
കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സാഡ്യൂട്ടിക്കിടെ നഴ്സിംഗ് അസിസ്റ്റന്റിന് ക്രൂരമർദ്ദനം. നഴ്സിംഗ് അസിസ്റ്റന്റ് സുരേഷ് ബാബുവിനാണ് ചികിത്സക്കെത്തിയ രോഗിയുടെ മർദനമേറ്റത്.
