കേരളം ആഗോള തൊഴിൽ ഭൂപടത്തിലേക്ക്: അഞ്ചു വർഷത്തിനിടെ പ്രൊഫഷണൽ തൊഴിൽ ശക്തിയിൽ 172 ശതമാനം വളർച്ച

തിരുവന്തപുരം: സാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും കുതിച്ചുചാട്ടം ആഗോള തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ, ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തിലെ